Tag: Lakshadweep
ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ല; അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ
കൊച്ചി : ലക്ഷദ്വീപിൽ നിലവിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി അഡ്‌മിനിസ്‌ട്രേഷൻ. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദ്വീപ് നിവാസികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...
രാജ്യദ്രോഹകേസ്; ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി
കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഷ നൽകിയ ഹരജി വ്യാഴാഴ്‌ച കേരള ഹൈക്കോടതി അംഗീകരിച്ചെങ്കിലും ഇന്ന് പോലീസിന്...
ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം
കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നീക്കം. കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി. നീക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവരം.
ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്....
ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കവരത്തി പോലീസിന് മുന്നിൽ ഹാജരാകാൻ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക്. ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് ഐഷയുടെ നിലപാട്.
രാജ്യത്തിന് വിരുദ്ധമായി ഒന്നും...
പ്രതിഷേധം; ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു
കവരത്തി: ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ 2 ബിജെപി ഓഫിസുകൾക്ക് നേരെയും ഭരണകൂടം സ്‌ഥാപിച്ച ഫ്‌ളക്‌സുകൾക്ക് നേരെയുമാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന്...
ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക്; നീതിപീഠത്തിൽ പൂർണ വിശ്വാസമെന്ന് ഐഷ സുൽത്താന
തിരുവനന്തപുരം: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നാളെ ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിൽ എത്തും. പോലീസിന് മുന്നിൽ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഐഷയോട് നിർദ്ദേശിച്ചിരുന്നു. ഐഷ...
ദ്വീപിലുള്ള ദിവസങ്ങളിലെല്ലാം പട്ടേൽ പ്രതിഷേധ ചൂടറിയും; സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെയടക്കം സംഘടിപ്പിച്ചാകും പ്രതിഷേധം. സന്ദർശനത്തിനായി എത്തിയ പ്രഫുൽ പട്ടേൽ...
ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ; നടപടി ആരംഭിച്ചു
കവരത്തി: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വികസന പ്രവർത്തനങ്ങൾക്കാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്‌ഥലം ഏറ്റെടുക്കലിന് എതിരെ നേരത്തെ പ്രതിഷേധം...





































