Mon, Jun 8, 2026
31.3 C
Dubai
Home Tags Lakshadweep

Tag: Lakshadweep

ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ; നടപടി ആരംഭിച്ചു

കവരത്തി: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വികസന പ്രവർത്തനങ്ങൾക്കാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്‌ഥലം ഏറ്റെടുക്കലിന് എതിരെ നേരത്തെ പ്രതിഷേധം...

‘ലക്ഷദ്വീപ് ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചകൾക്കും തയ്യാർ’; മന്ത്രി

കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം മംഗലാപുരത്തേയ്‌ക്ക്‌ മാറ്റാനുള്ള തീരുമാനം ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്‌ക്കും...

ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി : രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വ്യാഴാഴ്‌ചയാണ് ഹരജി ഇനി പരിഗണിക്കുക. ഹരജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഈ മാസം...

ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിൽ രജിസ്‌റ്റർ ചെയ്‌ത രാജ്യദ്രോഹ കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചാനൽ ചർച്ചക്കിടെ താൻ നടത്തിയ...

രാജ്യദ്രോഹ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന

കവരത്തി: രാജ്യദ്രോഹ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കവരത്തിയിൽ എത്തിയാൽ അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹരജിയിൽ പറയുന്നു....

‘ഗോ പട്ടേല്‍ ഗോ’ പ്രതിഷേധം ശക്‌തം: പരിഷ്‌കാര നടപടികള്‍ ദുരുപയോഗം ചെയ്യില്ല; പട്ടേൽ

കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ കനത്ത പ്രതിഷേധം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ഇന്ന് ദ്വീപിൽ എത്തുന്ന പ്രഫുൽ ഖോഡ പട്ടേലിനെതിരെ നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞയാഴ്‌ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ്...

പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിൽ; കരിദിനം ആചരിക്കാൻ ദ്വീപ് സമൂഹം

കവരത്തി: ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്‌ചത്തെ സന്ദർശനത്തിൽ ദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി പട്ടേൽ വിലയിരുത്തും. ഉച്ചയോടെ കവരത്തിയിൽ എത്തുന്ന പ്രഫുൽ പട്ടേൽ,...

ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നു; നാളെ കരിദിനം ആചരിക്കും

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. തിങ്കളാഴ്‌ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ...
- Advertisement -