Mon, May 20, 2024
33 C
Dubai
Home Tags Lakshadweep

Tag: Lakshadweep

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ; ഹരജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹരജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ നടപടികൾ സംബന്ധിച്ച് അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നാണ് വിവരം. നേരത്തെ ഹരജി പരിഗണിച്ച കോടതി അഡ്‌മിനിസ്‌ട്രേഷന്റെ രണ്ട്...

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചു; ഇടത് എംപിമാർ ഹൈക്കോടതിയിൽ

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയ ഇടത് എംപിമാരുടെ...

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന

കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായിക ഐഷ സുൽത്താന. അറസ്‌റ്റ് പ്രതീക്ഷിച്ചു തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധിച്ചു. ചോദ്യം...

ബയോവെപ്പൺ പരാമർശം; ഐഷ സുൽത്താനക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഐഷക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കവരത്തി പോലീസ് ഇന്നലെ വിട്ടയച്ചിരുന്നു....

രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കവരത്തി പോലീസ് ഐഷയെ...

ഐഷയെ അറസ്‌റ്റ്‌ ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി

കവരത്തി: രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ഐഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയില്ല. ദ്വീപിൽ നിന്ന് മടങ്ങാനും പോലീസ് അനുമതി നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം...

ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം

കൊച്ചി: രാജ്യദ്രോഹകേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് തുടർച്ചയായി ഏഴ് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ഐഷ ലക്ഷദ്വീപിൽ തുടരണോ എന്ന കാര്യം നാളെ അറിയിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. കവരത്തി...

പട്ടേലിന് തിരിച്ചടി; വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി നൽകി കേരള ഹൈക്കോടതി. പ്രഫുൽ പട്ടേലിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഡയറി ഫാമുകൾ അടച്ചുപൂട്ടുക, കുട്ടികളുടെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ചിക്കനും...
- Advertisement -