Tag: Lakshadweep
പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്
ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ. എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാർ, വി ശിവദാസൻ, കെ സോമപ്രസാദ്,...
ഐഷ സുൽത്താനക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
ലക്ഷദ്വീപ്: ലക്ഷദ്വീപ് സിനിമാ പ്രവർത്തക ഐഷ സുൽത്താനക്ക് കവരത്തി പോലീസിന്റെ നോട്ടീസ്. ബയോവെപ്പൺ പരാമർശത്തിൽ ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് നോട്ടീസ്. ഈ മാസം 20ന് കവരത്തി പോലീസ്...
‘ബയോവെപ്പൺ’ പ്രയോഗം; ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
കവരത്തി: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്‌ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
നേരത്തെ ചിലർ...
‘തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു’; ഐഷ സുൽത്താന
കവരത്തി: ചിലർ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുവെന്ന് യുവ സംവിധായിക ഐഷ സുൽത്താന. തിങ്കളാഴ്‌ച മീഡിയ വൺ ചാനൽ ചർച്ചക്കിടെ 'ബയോവെപ്പൺ' എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്ന്...
ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്ത നിരാഹാരസമരത്തിന് വ്യാപാരികളുടെ പിന്തുണ. തിങ്കളാഴ്‌ച കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും...
ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം; എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
കണ്ണൂർ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങൾക്ക് മുൻപിൽ എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണ്ണൂർ റെയിൽവെ സ്‌റ്റേഷന് മുൻപിൽ നടത്തിയ സമരം സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറി...
ലക്ഷദ്വീപ് സന്ദർശനം: അനുമതി നിഷേധിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; ഹൈബി ഈഡൻ
കൊച്ചി : പുതിയ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന ലക്ഷദ്വീപിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്‌തമാക്കി എറണാകുളം എംപി ഹൈബി ഈഡൻ. എൻകെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ്...
ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം
കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ച് ദ്വീപ് നിവാസികൾ. ഇതിന്റെ ഭാഗമായി ജൂൺ 7ആം തീയതി 12 മണിക്കൂർ നിരാഹാര സമരം അനുഷ്‌ഠിക്കാൻ...





































