Fri, Jan 23, 2026
18 C
Dubai
Home Tags Lalu Prasad Yadav

Tag: Lalu Prasad Yadav

യുപിയിൽ ഇത്തവണ അഖിലേഷ് അധികാരം നേടും; ലാലു പ്രസാദ് യാദവ്

പട്‌ന: യുപിയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിജയിച്ച് അധികാരം നേടുമെന്ന് വ്യക്‌തമാക്കി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി...

ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും

പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ...

ചിരാഗും തേജസ്വിയും ഒരുമിക്കണം; ബിഹാറിൽ ലാലുവിന്റെ പുതിയ നീക്കം

പാറ്റ്ന: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സംസ്‌ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് തേജസ്വിയുടെ പിതാവ് ലാലുപ്രസാദ് യാദവ്. എല്‍ജെപിയിലെ ഭിന്നത എത്ര രൂക്ഷമായാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും...

കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്

പാറ്റ്‌ന: രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്റെ അഭ്യര്‍ഥന. കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ഒരേ വിലയിൽ തന്നെ വാക്‌സിന്‍ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും...

നടപടിക്രമങ്ങൾ പൂർണം; ലാലുവിന്റെ മോചന ഉത്തരവിറങ്ങി

പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയായി. കാലിത്തീറ്റ കുംഭകോണ കേസിൽ കഴിഞ്ഞ 17നാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ റാഞ്ചി കോടതി നടപടികളിൽ നിന്ന്...

ഹൈക്കോടതിക്ക് നന്ദി; ലാലുപ്രസാദിന്റെ ജാമ്യത്തിൽ തേജസ്വി യാദവ്

പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ്...

ഡുംക ട്രഷറി തട്ടിപ്പ്; ലാലു പ്രസാദ് യാദവിന് ജാമ്യം

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍...

ലാലുപ്രസാദിന്റെ ആരോഗ്യനില; റിപ്പോര്‍ട്ട് പുറത്തുവിട്ട  ഡോക്‌ടറോട് വിശദീകരണം തേടി

റാഞ്ചി: മുതിര്‍ന്ന ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ  ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കാണിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍ക്കെതിരെ കാരണം കാണിക്കല്‍...
- Advertisement -