കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്

By Syndicated , Malabar News
Lalu_Prasad
ലാലു പ്രസാദ്
Ajwa Travels

പാറ്റ്‌ന: രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്റെ അഭ്യര്‍ഥന. കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ഒരേ വിലയിൽ തന്നെ വാക്‌സിന്‍ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ഡി ദേവഗൗഡയുടെ ഭരണകാലത്ത് നടത്തിയ പോളിയോ വാക്‌സിനേഷന്‍ അദ്ദേഹം ഓർമപ്പെടുത്തി. അന്ന് കുട്ടികളില്‍ റെക്കോര്‍ഡ് വാക്‌സിനേഷനാണ് നടത്തിയതെന്നും ലാലുപ്രസാദ് ചൂണ്ടിക്കാട്ടി. കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദ് യാദവ് ജയില്‍ മോചിതനായ ശേഷമുള്ള ആദ്യ പ്രതികരണമാണ് ഇത്.

Read also: യുപിയിൽ യമുനാ നദിയിൽ മൃതദേഹങ്ങള്‍; കോവിഡ് ബാധിതരുടേതെന്ന് അഭ്യൂഹം; പരിഭ്രാന്തിയിൽ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE