Fri, Jan 23, 2026
17 C
Dubai
Home Tags LDF government

Tag: LDF government

സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളെ തീരുമാനിക്കും. സർക്കാരിൽ നിന്ന് സ്‌റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തെ...

50 ഇന പരിപാടികളുമായി ഇടതുപക്ഷം; 900 വാഗ്‌ദാനങ്ങളും; പ്രവർത്തന മാർഗരേഖ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തന മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്‌ഥാന സൗകര്യ വികസനം എന്നിവയ്‌ക്കാകും മുൻഗണന. ഐടി, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയ്‌ക്ക് പ്രത്യേക...

പിടിഎ റഹീം പ്രോടെം സ്‌പീക്കർ

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പ്രോടെം സ്‌പീക്കറായി അഡ്വ. പിടിഎ റഹീം എംഎല്‍എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എംഎല്‍എയാണ് പിടിഎ റഹീം....

തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്‌ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന്...

സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ

തിരുവനന്തപുരം: ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ച സര്‍ക്കാരാണ് അധികാരത്തിൽ എത്തിയതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജനം അര്‍പ്പിച്ച വിശ്വാസത്തോട് സര്‍ക്കാര്‍ നൂറ് ശതമാനം നീതി പുലര്‍ത്തും. പ്രകടന പത്രിക അനുസരിച്ച്...

‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; സര്‍ക്കാരിന് ആശംസകൾ നേർന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ വീണ്ടും അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന്...

പിണറായിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ആശംസകളുമായി കമൽ ഹാസനും സ്‌റ്റാലിനും

ന്യൂഡെൽഹി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്‌തത്‌. Congratulations to...

എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രണ്ടാം എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് ആശംസ അറിയിച്ചത്. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം; ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കുന്ന ശ്രീ പിണറായി വിജയന്റെ...
- Advertisement -