Tag: LDF government
രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ
തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...
ആദ്യം നല്ല മനുഷ്യനാകൂ, എന്നിട്ടുമതി ന്യൂനപക്ഷത്തിന് വേണ്ടിയുള്ള വാദം; കുഞ്ഞാലിക്കുട്ടിയോട് എംവി ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത നടപടിയിൽ വിമർശനം ഉന്നയിച്ച പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ന്യൂനപക്ഷ ക്ഷേമമല്ലെന്നു...
കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. പുതിയ ആളുകള്‍ നിയമസഭയിലും മന്ത്രിസഭയിലും നേതൃത്വം നൽകണം എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ശൈലജയ്‌ക്ക് ഇത്തവണ...
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നൽകുമെന്ന തീരുമാനം നേരത്തെയെടുത്തതെന്ന് സിപിഐഎം നേതൃത്വം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നും നേതൃത്വം പറയുന്നു.
ന്യൂനപക്ഷ വകുപ്പ്...
സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരുടെയും വിശ്വാസങ്ങളെ തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. ശബരിമലയിലെ തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും മന്ത്രി...
സർക്കാരിലേക്ക് തെറ്റായ വഴികളൊന്നുമില്ല, ഉണ്ടെന്ന് പറയുന്നവരെ ജനങ്ങൾ ശ്രദ്ധിക്കണം; പി രാജീവ്
തിരുവനന്തപുരം: സര്‍ക്കാരിലേക്കും വ്യവസായ വകുപ്പിലേക്കും തെറ്റായ വഴികളൊന്നുമില്ലെന്ന് രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ വ്യവസായമന്ത്രി പി രാജീവ്. തെറ്റായ വഴികളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാജീവ് പറഞ്ഞു.
വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുക്കേണ്ടി വരുമെന്നും...
മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം; കർശന നിലപാടുമായി സിപിഎം
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കും എന്നാണ് പാർട്ടി നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിമാരുടെ പ്രൈവറ്റ്...
മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്‌ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്‌ചയിച്ച് ഗസറ്റ് വിജ്‌ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കിയത്.
പൊതുഭരണം കൂടാതെ ആഭ്യന്തരം,...




































