Fri, May 17, 2024
39 C
Dubai
Home Tags LDF government

Tag: LDF government

സഭയ്‌ക്ക് പുറത്ത് സ്‌പീക്കർ രാഷ്‌ട്രീയം പറഞ്ഞാൽ പ്രതിപക്ഷം പ്രതികരിക്കും; വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി...

എംബി രാജേഷ് നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എംബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്‌ഥാനാർഥി പിസി വിഷ്‌ണുനാഥിന് 40 വോട്ടും ലഭിച്ചു. ആരോഗ്യ കാരണങ്ങളാൽ...

സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; പോർമുഖത്ത് എംബി രാജേഷും പിസി വിഷ്‌ണുനാഥും

തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഇടതുപക്ഷ സ്‌ഥാനാർഥിയായി തൃത്താല എംഎൽഎ എംബി രാജേഷും യുഡിഎഫ് പ്രതിനിധിയായി കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥുമാണ് മൽസര രംഗത്തുള്ളത്. രാവിലെ ഒൻപത് മണിക്കാണ്...

തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ എംഎൽഎമാർ

തിരുവനന്തപുരം: 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുകയാണ്. മൂന്ന് നിയമസഭാ സമാജികര്‍ സത്യപ്രതിജ്‌ഞയിൽ വ്യത്യസ്‌തത പുലര്‍ത്തി. ദേവികുളം എംഎല്‍എ എ രാജ തമിഴിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മഞ്ചേശ്വരം എംഎല്‍എ എകെഎം...

നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കും; കെകെ രമ

തിരുവനന്തപുരം: നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കുമെന്ന് കെകെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്‌ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കെകെ രമ വ്യക്‌തമാക്കി. ‘തെരുവിൽ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും...

സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫ് മൽസരിക്കും; പിസി വിഷ്‌ണുനാഥ്‌ സ്‌ഥാനാർഥി

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫും മൽസരിക്കും. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്‌ഥാനാർഥി. എംബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്‌ഥാനാർഥി. നാളെയാണ് തിരഞ്ഞെടുപ്പ്. ഇന്ന്...

15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്‌പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്‌ഞ. നാളെയാണ്...

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...
- Advertisement -