Tag: LDF government
അനര്‍ഹർ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ നൽകണം; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: അനര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
മുതിര്‍ന്ന പൗരൻമാര്‍ക്കും...
വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വില്ലേജ് ഓഫിസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ വില്ലേജ് ഓഫിസുകളെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഈ...
സ്‍മാർട്ട് കിച്ചൺ പദ്ധതി; ജൂലൈ 10നകം റിപ്പോർട് സമർപ്പിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ശ്രദ്ധേമായിരുന്ന സ്‍മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലികളിൽ സ്‌ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട...
സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ ആശങ്ക വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ...
അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അനധികൃതമായി കയ്യേറിയ വനഭൂമികൾ എല്ലാം തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് അത്...
മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട....
കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാം സ്‌ഥാനമേൽക്കും. നിലവിൽ കിഫ്ബി സിഇഒയാണ്. മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന എൻ പ്രഭാവർമ്മയാണ് മീഡിയ വിഭാഗം സെക്രട്ടറി. ശാസ്‌ത്ര സാങ്കേതിക വിഭാഗം ഉപദേശകൻ എംസി ദത്തനെ...
മുഖ്യമന്ത്രിക്ക് ഉപദേഷ്‌ടാക്കളില്ല; സെക്രട്ടറിമാരെ തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളായി ഇത്തവണ ഉപദേഷ്‌ടാക്കൾ ഉണ്ടാകില്ല. അതേസമയം, സെക്രട്ടറിമാരെ തീരുമാനിച്ചു. പ്രഭാവർമ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പിഎം മനോജ് (പ്രസ് സെക്രട്ടറി), എംസി ദത്തൻ (മെന്റർ, സയൻസ്), അഡ്വ....




































