കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

By Syndicated , Malabar News
KM Abraham
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാം സ്‌ഥാനമേൽക്കും. നിലവിൽ കിഫ്ബി സിഇഒയാണ്. മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന എൻ പ്രഭാവർമ്മയാണ് മീഡിയ വിഭാഗം സെക്രട്ടറി. ശാസ്‌ത്ര സാങ്കേതിക വിഭാഗം ഉപദേശകൻ എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന തസ്‍തികയിലേക്ക് മാറ്റി.

പിഎം മനോജ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ രാജശേഖരൻ നായരാണ് സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. പി ഗോപൻ, ദിനേശ് ഭാസ്‌കർ, നേരത്തെ വിവാദത്തിൽപെട്ട സിഎം രവീന്ദ്രൻ എന്നിവർ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ലിസ്‌റ്റിലുണ്ട്. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

Read also: ഗാസയിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ വാട്സാപ് സേവനങ്ങൾ വിലക്കിയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE