Fri, Apr 19, 2024
25 C
Dubai
Home Tags LDF government

Tag: LDF government

എം വിന്‍സെന്റ് എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: കോവിഡ് മുക്‌തനായ എം വിന്‍സെന്റ് നിയമസഭയിലെത്തി എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിലായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വികാര നിർഭരമായ അന്തരീക്ഷത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച്‌ ഇന്നലെ...

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. മുൻ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കോവിഡ്...

ജോസ് കെ മാണി ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ്...

എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ല; പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ തെറ്റായി സത്യപ്രതിജ്‌ഞ ചെയ്‌ത ദേവികുളം എംഎൽഎ എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചട്ടപ്രകാരം സത്യപ്രതിജ്‌ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500...

ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു; ഇത്തവണയും തമിഴിൽ തന്നെ

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നായിരുന്നു സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. രാജയുടെ തമിഴിലുള്ള ആദ്യത്തെ സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. ഇതേത്തുടർന്ന്,...

ദേവികുളം എംഎൽഎ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നാണ് സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. രാജയുടെ തമിഴിലുള്ള സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ...

ജൂൺ 1ന് ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ്; ചിറ്റയം ഗോപകുമാർ ഇടതുമുന്നണി സ്‌ഥാനാർഥി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നാം തീയതി നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇടത് മുന്നണിയിൽ നിന്നും അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എംഎൽഎയായ ചിറ്റയം...

അനര്‍ഹർ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ നൽകണം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അനര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. മുതിര്‍ന്ന പൗരൻമാര്‍ക്കും...
- Advertisement -