ദേവികുളം എംഎൽഎ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും

By News Desk, Malabar News
ദേവികുളം എംഎൽഎ എ രാജ
Ajwa Travels

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നാണ് സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.

രാജയുടെ തമിഴിലുള്ള സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ സ്‌പീക്കർ ആവശ്യപ്പെട്ടത്.

Also Read: എസ്‌വൈഎസ്‌ പാഠശാല ആരംഭിച്ചു; വർഗീയ ധ്രുവീകരണം ചെറുക്കാനും ആഹ്വാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE