അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ

By Staff Reporter, Malabar News
ak-saseendran-muttil tree cutting case
Ajwa Travels

തിരുവനന്തപുരം: അനധികൃതമായി കയ്യേറിയ വനഭൂമികൾ എല്ലാം തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് അത് മുന്നോട്ട് പോവുക.

സംസ്‌ഥാനത്തെ പലയിടങ്ങളിലായി കയ്യേറിയ വനഭൂമി തിരിച്ച് പിടിക്കുക എന്ന തീരുമാനം എൽഡിഎഫ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഒരു എൽഡിഎഫ് പ്രതിനിധി എന്ന നിലയിൽ തനിക്കുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Read Also: കൊടകര കുഴൽപ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE