മുഖ്യമന്ത്രിക്ക് ഉപദേഷ്‌ടാക്കളില്ല; സെക്രട്ടറിമാരെ തീരുമാനിച്ചു

By News Desk, Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളായി ഇത്തവണ ഉപദേഷ്‌ടാക്കൾ ഉണ്ടാകില്ല. അതേസമയം, സെക്രട്ടറിമാരെ തീരുമാനിച്ചു. പ്രഭാവർമ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പിഎം മനോജ് (പ്രസ് സെക്രട്ടറി), എംസി ദത്തൻ (മെന്റർ, സയൻസ്), അഡ്വ. എ രാജശേഖരൻ നായർ (സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി). സിഎം രവീന്ദ്രൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി തുടരും.

Also Read: ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE