Tag: Life mission
ഐഫോണ്‍ വിവാദത്തില്‍ ചെന്നിത്തലക്ക് ആശ്വാസം
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില്‍ വഴിത്തിരിവ്. സ്വപ്‌നക്ക് 5 ഐഫോണുകള്‍ നല്‍കുക മാത്രമാണ് ചെയ്‌തതെന്നും അത് ആര്‍ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്‍കിയ...
ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. വടക്കാഞ്ചേരി...
ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ലൈഫ് മിഷന്‍ സിഇഒ...
ലൈഫ് മിഷന്‍: ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ. തിരുവനന്തപുരം ആക്‌സിസ് ബാങ്ക് ഉദ്യോഗസ്‌ഥരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് മൊഴി എടുക്കുന്നത് എന്നാണ്...
ലൈഫ് മിഷന്‍: രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ
വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോടാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള്‍ കൈമാറാനാണ് സിബിഐ...
ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി
കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി പറഞ്ഞു. ലൈഫ്മിഷൻ...
ലൈഫ് മിഷന്‍; സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി...
ലൈഫ് മിഷൻ കേസ്; അഴിമതി പരിശോധന നടത്താൻ നിർദ്ദേശം; വിജിലൻസിന് അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സർക്കാർ അനുവാദം നൽകിയത്. വിജിലൻസ് കേസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രാഥമിക എഫ്ഐആർ തിരുവനന്തപുരം വിജിലൻസ്...






































