Mon, Sep 7, 2026
35 C
Dubai
Home Tags Life mission

Tag: Life mission

ലൈഫ് മിഷൻ തട്ടിപ്പ്; കമ്മീഷൻ ഒമ്പതര കോടിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷം. മുൻപ് പറഞ്ഞത് പോലെ റെഡ് ക്രെസന്റുമായി ധാരണാപത്രത്തിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് തുടർകരാറിൽ ഏർപ്പെട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒൻപതര കോടിയാണ്...

പിണറായി കുമ്പിടി; ഒരുഭാ​ഗത്ത് അദാനിക്കെതിരെ സമരം, മറുഭാ​ഗത്ത് കരാർ- പരിഹാസവുമായി സുരേന്ദ്രൻ

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരുഭാ​ഗത്ത് അദാനിക്കെതിരെ സമരം നടത്തുകയും മറുഭാ​ഗത്ത് അവർക്കു തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ്...

ലൈഫ് മിഷൻ വിവാദം ; കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു

ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട്...

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യൂണിടാക്കിന് കരാർ നൽകിയത് സർക്കാരിന്റെ അറിവോടെ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നേരിട്ടു ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. യൂണിടാക് നൽകിയ പദ്ധതിയുടെ രൂപരേഖ...
- Advertisement -