Tag: Life mission
ലൈഫ് മിഷന്‍; വടക്കാഞ്ചേരി നഗരസഭയില്‍ റെയ്‌ഡ്; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു
തൃശൂര്‍: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ റെയ്‌ഡ് നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ മൂന്നംഗ സിബിഐ സംഘം പിടിച്ചെടുത്തു. ബില്‍ഡിങ് പെര്‍മിറ്റ് അടക്കമുള്ള...
ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും
കൊച്ചി: ലൈഫ് മിഷന്‍ വിവാദത്തിലും അന്വേഷണം സ്വപ്‌നയില്‍ നിന്ന് ആരംഭിക്കാന്‍ സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി സ്വപനയേയും സന്ദീപ് നായരേയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ വൈകാതെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. വടക്കാഞ്ചേരി...
സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...
സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു
കൊച്ചി: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ സി ബി ഐ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട...
ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ നിർമ്മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന...
ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം; കോട്ടയം എസ് പിക്ക് ചുമതല
കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴ വിവാദം കോട്ടയം എസ് പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ...
സര്‍ക്കാര്‍ രേഖകള്‍ നല്‍കിയില്ല; ലൈഫ് മിഷനിലെ ക്ഷണിതാവ് പദവി രാജിവെച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ്...
ലൈഫ് മിഷന്‍: ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. അന്വേഷണം വിജിലന്‍സിന് വിട്ട് നല്‍കി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. പദ്ധതിയില്‍ പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക. റെഡ് ക്രസെന്റുമായി ലൈഫ് മിഷന്‍ നടത്തിയ...




































