Tag: Life mission
ലൈഫ് മിഷന് അനുമതിയില്ല: കേന്ദ്രം
ന്യൂ ഡെല്‍ഹി: ലൈഫ് മിഷന്‍ - റെഡ് ക്രെസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍. കരാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. കെ. മുരളീധരന്റെ ചോദ്യത്തിന്...
ലൈഫ് മിഷൻ വിവാദം; സിഇഒ യു.വി ജോസിനോട് ഹാജരാകാൻ ഇഡി
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിഇഒ യു.വി ജോസിനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. എന്നാണ് ഹാജരാവേണ്ടത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. ഹാജരാവാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതായി...
ലൈഫ് മിഷൻ; ഇപി ജയരാജന്റെ മകന് ഒരു കോടിയിലേറെ കമ്മീഷൻ കിട്ടി- സുരേന്ദ്രൻ
തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി...
ലൈഫ് മിഷന്‍; അപേക്ഷാ തിയതി സെപ്റ്റംബര്‍ 23 വരെ നീട്ടി
തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കി. സെപ്റ്റംബര്‍ 23 വരെയാണ് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. നേരെത്തെ അറിയിച്ചത് പ്രകാരം ഇന്നായിരുന്നു അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം. എന്നാല്‍...
റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല; ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു
ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ലൈഫ് മിഷന്‍ അഴിമതിയില്‍ കേന്ദ്ര സര്‍ക്കാരിന്...
ലൈഫ് പദ്ധതി; പ്രതിപക്ഷ ആരോപണങ്ങൾക്ക് എതിരെ സിപിഎമ്മിന്റെ ബഹുജന സത്യാഗ്രഹം ഇന്ന്
വടക്കാഞ്ചേരി: ലൈഫ് മിഷനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് ബഹുജന സത്യാഗ്രഹം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇന്ന്...
ലൈഫ്; അഞ്ഞൂറാമത്തെ വീടും നിര്‍മ്മിച്ച് പയ്യന്നൂര്‍ നഗരസഭ, ലക്ഷ്യം ഭവന രഹിത നഗരം
പയ്യന്നൂര്‍: പി എം എ വൈ ലൈഫ് പദ്ധതിയില്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി പയ്യന്നൂര്‍ നഗരസഭ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോല്‍...
ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സഹായം; കേന്ദ്രാനുമതിയില്ലെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ റെഡ് ക്രെസന്റിന്റെ സഹായം തേടിയത് കേന്ദ്രമറിയാതെയാണെന്ന് ചീഫ് സെക്രട്ടറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത...




































