Tag: Life mission
ലൈഫ് മിഷൻ കേസ്; ഹരജികൾ വിധി പറയാൻ മാറ്റി
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച ഹരജികൾ വിധി പറയാൻ മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ...
വീട് മുടക്കുന്നവർക്കല്ല, കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തത്; എസി മൊയ്‌ദീൻ
തൃശൂർ: വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീൻ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന വടക്കാഞ്ചേരി പഞ്ചായത്തിൽ മികച്ച വിജയം നേടിയ...
സിബിഐയെ വിലക്കുന്നത് അധാര്‍മികം, സര്‍ക്കാര്‍ പിന്‍മാറണം; ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.
മറ്റു പല സംസ്‌ഥാനങ്ങളിലും...
ലൈഫ് മിഷന്‍; സ്‌റ്റേ നീക്കാനുള്ള സിബിഐയുടെ ഹരജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ അന്വേഷണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയത് മാറ്റണമെന്ന ആവശ്യവുമായി സിബിഐ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ ഇടക്കാല സ്‌റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി...
ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ് പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം...
ലൈഫ് പദ്ധതി; വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവുമായി മുങ്ങി
മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്....
വാഗ്‌ദാനം ചെയ്‌ത പണം നൽകിയില്ല; ലൈഫ് പദ്ധതി ഉപേക്ഷിക്കുന്നു; സന്തോഷ് ഈപ്പൻ
കൊച്ചി: വാഗ്‌ദാനം ചെയ്‌ത പണം നൽകാത്തതിനാൽ ലൈഫ് മിഷൻ പദ്ധതി താൻ ഉപേക്ഷിക്കുന്നുവെന്ന് വ്യക്‌തമാക്കി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. യുഎഇ കോൺസുലേറ്റ് വാഗ്‌ദാനം ചെയ്‌ത എട്ട് കോടി 60 ലക്ഷം രൂപ...
ലൈഫിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്
കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിദേശ സംഭാവന നിയന്ത്രണ...




































