Tag: Life mission
ലൈഫ് മിഷന്‍; സി ബി ഐ കേസ് ഡയറി സമര്‍പ്പിച്ചു
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് സി...
ലൈഫ് മിഷൻ രേഖകൾ കോടതി പറയാതെ സിബിഐക്ക് നൽകില്ല; വിജിലൻസ്
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കോടതി നിർദ്ദേശം വന്നതിനു ശേഷം സിബിഐക്ക് കൈമാറിയാൽ മതിയെന്ന് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ കോടതിയുടെ നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. അതേസമയം, തുടരന്വേഷണവുമായി...
ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്
കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് കമ്പനി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർഷിപ്...
ഐഫോണ്‍ വിവാദത്തില്‍ ചെന്നിത്തലക്ക് ആശ്വാസം
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില്‍ വഴിത്തിരിവ്. സ്വപ്‌നക്ക് 5 ഐഫോണുകള്‍ നല്‍കുക മാത്രമാണ് ചെയ്‌തതെന്നും അത് ആര്‍ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്‍കിയ...
ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. വടക്കാഞ്ചേരി...
ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ലൈഫ് മിഷന്‍ സിഇഒ...
ലൈഫ് മിഷന്‍: ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ. തിരുവനന്തപുരം ആക്‌സിസ് ബാങ്ക് ഉദ്യോഗസ്‌ഥരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് മൊഴി എടുക്കുന്നത് എന്നാണ്...
ലൈഫ് മിഷന്‍: രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ
വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോടാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള്‍ കൈമാറാനാണ് സിബിഐ...




































