ലൈഫ് മിഷന്‍: ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ

By Trainee Reporter, Malabar News
Kerala life mission uae_2020 Aug 22
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ. തിരുവനന്തപുരം ആക്‌സിസ് ബാങ്ക് ഉദ്യോഗസ്‌ഥരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് മൊഴി എടുക്കുന്നത് എന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലുള്ള സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നത്.

Read also: ലൈഫ് മിഷന്‍: രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE