Fri, Apr 19, 2024
25 C
Dubai
Home Tags UAE Consulate

Tag: UAE Consulate

ശിവശങ്കർ- സ്വപ്‌ന സുരേഷ് ചാറ്റുകൾ പുറത്ത്; ‘മുഖ്യമന്ത്രിയെ കണ്ടെന്ന് സ്വപ്‌ന’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടെന്നും, സ്വപ്‌നയെ നോർക്കയുടെ കീഴിലെ...

നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും

കൊച്ചി: സംസ്‌ഥാനത്ത്‌ കോളിളക്കങ്ങൾ സൃഷ്‌ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടി. രണ്ടുവർഷമായിട്ടും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും...

സ്വര്‍ണക്കടത്ത് കേസ്; യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെ പുതിയ നീക്കവുമായി എന്‍ഐഎ. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്...

മാനസിക പ്രശ്‌നങ്ങളെന്ന് കുറിപ്പ്; യുഎഇ കോൺസുലേറ്റ് മുൻ ഗൺമാനെ വീണ്ടും കാണാതായി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ആയിരുന്ന സിവിൽ പോലീസ് ഓഫീസർ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം. ഭാര്യയെ ഓഫീസിൽ കൊണ്ടാക്കിയ ശേഷം വീട്ടിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി...

സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോൺടാക്‌ട് പോയിന്റ് താനെന്ന് ശിവശങ്കര്‍; മൊഴി പുറത്ത്

തിരുവനന്തപുരം: 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോൺടാക്‌ട് പോയിന്റ് താനെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ...

വാഗ്‌ദാനം ചെയ്‌ത പണം നൽകിയില്ല; ലൈഫ് പദ്ധതി ഉപേക്ഷിക്കുന്നു; സന്തോഷ് ഈപ്പൻ

കൊച്ചി: വാഗ്‌ദാനം ചെയ്‌ത പണം നൽകാത്തതിനാൽ ലൈഫ് മിഷൻ പദ്ധതി താൻ ഉപേക്ഷിക്കുന്നുവെന്ന് വ്യക്‌തമാക്കി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. യുഎഇ കോൺസുലേറ്റ് വാഗ്‌ദാനം ചെയ്‌ത എട്ട് കോടി 60 ലക്ഷം രൂപ...

ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചു; യുഎഇ കോണ്‍സുലേറ്റ് അടച്ചിട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം 20 വരെ കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മുന്നില്‍ കണ്ടാണ് കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്....

സ്വർണക്കടത്ത്; യു.എഫ്.എക്‌സ്‌ ഡയറക്‌ടറെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യു.എഫ്.എക്‌സ്‌ സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന്റെ ഡയറക്‌ടർമാരിൽ ഒരാളായ അബ്‌ദുൽ ലത്തീഫിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തു. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് ഇയാൾ എന്ന്...
- Advertisement -