Tag: liquor seized
തൃശൂരിൽ 3600 ലിറ്റർ വിദേശമദ്യം പിടികൂടി; പാൽവണ്ടിയിൽ ഒളിച്ചുകടത്താൻ ശ്രമം
തൃശൂർ: ജില്ലയിൽ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് പാൽവണ്ടിയിലായിരുന്നു മദ്യക്കടത്ത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി കൃഷ്‌ണകുമാര്‍, കൊല്ലം സ്വദേശി...
മൂന്നാറിൽ സ്‌പിരിറ്റും വ്യാജമദ്യവും പിടികൂടി; പ്രതി രക്ഷപ്പെട്ടു
ഇടുക്കി: മൂന്നാർ നൈമക്കാട് എസ്‌റ്റേറ്റിൽ നിന്നും സ്‌പിരിറ്റും വ്യാജ മദ്യവും പിടികൂടി. 50 ലിറ്റർ സ്‌പിരിറ്റും 70 ലിറ്റർ കളർ ചേർത്ത വ്യാജമദ്യവുമാണ് പിടികൂടിയത്. നിരവധി അബ്‌കാരി കേസുകളിലെ പ്രതിയായ നൈമക്കാട് സ്വദേശി...
വളാഞ്ചേരിയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി
മലപ്പുറം: ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി(34)നെ പോലീസ് അറസ്‌റ്റ്...
ചരക്ക് ലോറിയില്‍ കേരളത്തിലേക്ക് മദ്യം കടത്താന്‍ ശ്രമം; ഡ്രൈവര്‍ പിടിയിൽ
കൊല്ലം: കേരളത്തിലേക്ക് ചരക്കുലോറിയിൽ കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ തമിഴ്നാട് നെയ്‌വേലി സ്വദേശി സുധാകരനെ(25) എക്‌സൈസ് അറസ്‌റ്റ്...
ബിവറേജസിൽ നിന്നും മദ്യം വാങ്ങി വിൽപന നടത്തിയയാൾ പിടിയിൽ
എറണാകുളം: ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങിയ ശേഷം വിൽപന നടത്തിയിരുന്ന ആൾ അറസ്‌റ്റിലായി. എറണാകുളം ജില്ലയിലെ ഗോതുരുത്ത് പഞ്ഞം കവലയിൽ കാട്ടാശ്ശേരി സജു(32) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ...
വളാഞ്ചേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി
മലപ്പുറം: വളാഞ്ചേരി ബാറിന് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍നിന്ന് വില്‍പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ കോട്ടയം മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ സ്വദേശി കല്ലിക്കല്‍ വീട്ടില്‍...
വിദേശ മദ്യവുമായി യുവാവ് പിടിയില്‍
പാലക്കാട്: ജില്ലയിൽ വിദേശമദ്യവുമായി യുവാവ് പിടിയില്‍. പറളി എക്‌സൈസ് റേഞ്ച് സംഘം പിരായിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യവുമായി പൂടൂര്‍ സ്വദേശി രമേഷ് (45) അറസ്‌റ്റിലായത്. പൂടൂര്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ...
വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: വിൽപ്പനയ്‌ക്കെത്തിച്ച വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ...





































