Sun, Oct 19, 2025
33 C
Dubai
Home Tags Loka Jalakam_Pakistan

Tag: Loka Jalakam_Pakistan

പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ടും സൈനിക മേധാവിയുമായ പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ. ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ ഭാഗത്ത് നിന്നും വിശദീകരണം വന്നതോടെയാണ് മാദ്ധ്യമങ്ങൾ വാർത്തകൾ പിൻവലിച്ചത്. കൂടാതെ പർവേസ്...

പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് അന്തരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാകിസ്‌ഥാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പാകിസ്‌ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്‌ഥാനിൽ അധികാരം നേടിയത്. 1999ലാണ്...

ഇമ്രാൻ ഖാനെ വധിക്കുമെന്ന് അഭ്യൂഹം; ഇസ്‍ലാമാബാദിൽ സുരക്ഷ ശക്‌തമാക്കി

ലാഹോർ: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഇസ്‌ലാമാബാദ് ന​ഗരത്തിൽ സുരക്ഷ ശക്‌തമാക്കി പോലീസ്. ഇമ്രാൻ ഖാൻ സന്ദർശിക്കുന്ന ബനി ഗാലയുടെ സമീപ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ...

പെഷവാറിൽ ഐബി ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഐബിയിലെ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ നജ്ബീർ റഹ്‌മാനാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഉദ്യോഗസ്‌ഥൻ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്‌ദാദി എന്നിവർക്ക്...

പാകിസ്‌ഥാനിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച കേസ്; 22 പേർക്ക് തടവ് ശിക്ഷ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്‌ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് ബുധനാഴ്‌ച ശിക്ഷ വിധിച്ചത്. 2021 ജൂലൈയിൽ...

പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ നിന്നും പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ. ഭക്ഷ്യക്ഷാമം നേരിടുന്നതിനാൽ പ്രാദേശിക ക്ഷാമം ഒഴിവാക്കാനും, നിരക്ക് നിലനിർത്തുന്നതിനും വേണ്ടിയാണ് കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...

പൊട്ടിത്തെറിച്ചത് വനിതാ ചാവേർ; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി

ഇസ്‌ലാമാബാദ്: കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടന പ്രസ്‌താവനയിലൂടെ അറിയിച്ചു. സ്വതന്ത്ര ബലൂചിസ്‌ഥാന് വേണ്ടി വാദിക്കുന്ന സായുധ സംഘടനയാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ...

വിദേശ നയം ജനക്ഷേമത്തിന്; ഇന്ത്യയെ അഭിനന്ദിച്ച് വീണ്ടും ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ വിദേശ നയത്തെയാണ് ഇമ്രാന്‍ ഇത്തവണയും അഭിനന്ദിച്ചത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍...
- Advertisement -