Tag: Loka Jalakam_Russia
ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്
കീവ്: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്നും, പ്രതിസന്ധിഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും അദ്ദേഹം...
യുക്രൈനിലെ മിലിറ്റോപോൾ കീഴടക്കി റഷ്യ; സൈന്യം സെൻട്രൽ കീവിലേക്ക്
കീവ്: റഷ്യൻ സൈന്യം യുക്രൈനിൽ യുദ്ധം തുടരുമ്പോൾ യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. യുക്രൈനിലെ തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയ മിലിറ്റോപോൾ. നിലവിൽ റഷ്യൻ...
റഷ്യയെ പ്രതിരോധിക്കാൻ കീവിൽ തന്നെയുണ്ട്, നാട് വിട്ട് പോയിട്ടില്ല; യുക്രൈൻ പ്രസിഡണ്ട്
കീവ്: രാജ്യത്ത് റഷ്യൻ സൈന്യം യുദ്ധം തുടരുമ്പോൾ താൻ നാട് വിട്ട് പോയിട്ടില്ലെന്നും, കീവിൽ തന്നെയുണ്ടെന്നും വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. അതിർത്തി...
‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ
മോസ്‌കോ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് എതിരെ കടുത്ത വിമർശനവുമായി മുൻ ലോക ചെസ് ചാംപ്യനും രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ ഗാരി കാസ്‌പറോവ്. സമാധാനത്തിലായിരുന്ന നഗരങ്ങളെയും പട്ടണങ്ങളെയും ടാങ്കുകളും സൈനിക വിമാനങ്ങളും...
റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ; ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡണ്ട്
കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡണ്ട് വോളോദിമിർ സെലെൻസ്‌കി. നിലവിൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനമായ കീവ് ലക്ഷ്യമാക്കിയാണ്...
യുദ്ധത്തിനെതിരെ ജനം; റഷ്യൻ നഗരങ്ങളിൽ ഉൾപ്പടെ ശക്‌തമായ പ്രതിഷേധം
മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷത്തെ തുടർന്ന് പ്രതിഷേധം ശക്‌തമാകുന്നു. റഷ്യൻ നഗരങ്ങളിൽ ഉൾപ്പടെയാണ് പ്രതിഷേധം തുടരുന്നത്. റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. മാദ്ധ്യമ...
കീവിലേക്ക് പോകരുത്, സുരക്ഷിത സ്‌ഥലങ്ങളിൽ തുടരണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി
കീവ്: യുക്രൈനിൽ റഷ്യ സംഘർഷം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യുക്രൈനിൽ നിലവിൽ അനിശ്‌ചിതത്വം തുടരുകയാണെന്നും, യുക്രൈൻ തലസ്‌ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് ഇന്ത്യൻ എംബസി വ്യക്‌തമാക്കിയത്. കൂടാതെ യുക്രൈനിൽ...
റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു
മോസ്‌കോ: യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വർണവിലയിലും കുത്തനെ ഉയർച്ച. ആഗോളതലത്തിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ്...