Tue, Feb 24, 2026
29 C
Dubai
Home Tags Loksabha election 2024

Tag: loksabha election 2024

മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികൾ; ബിജെപിക്ക് ഉപ വരണാധികാരിയുടെ നോട്ടീസ്

കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡണ്ടിനാണ് നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് അസിസ്‌റ്റന്റ്‌ റിട്ടേണിങ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ അന്നേ ദിവസം വോട്ടെടുപ്പ് നടക്കും. ഈ...

‘തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചിട്ടില്ല’; പരാമർശത്തിൽ മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ

ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്‌ഥാനാർഥിയുമായ ശോഭ കരന്തലജെ. തമിഴ്‌നാട്ടിൽ നിന്ന് പരിശീലനം നേടിയ ആളുകൾ ബെംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുകയാണ് എന്നായിരുന്നു ശോഭയുടെ...

ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ; വിട്ടുനിന്ന് ശിവദാസൻ നായർ

പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട സ്‌ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്‌കരിച്ച് ആറൻമുള മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായർ. കോൺഗ്രസ് പുനഃസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ...

‘ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി നടക്കുവാ, ഷണ്ഡൻ’; ഡീനിനെതിരെ എംഎം മണി

തൊടുപുഴ: ഇടുക്കി യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസ്, മുൻ എംപി പിജെ കുര്യൻ എന്നിവർക്ക് എതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി...

പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പത്തനംതിട്ട സ്‌ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഈ മാസം 15നും പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. പാലക്കാട് രാവിലെ...

വെള്ളിയാഴ്‌ചത്തെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം; കത്തയച്ച് സമസ്‌ത

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന് പിന്നാലെ സമസ്‌തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്‌ചയിക്കണമെന്ന് സമസ്‌ത കേരള...

കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മൽസരിക്കും. ചാലക്കുടി, മാവേലിക്കര സ്‌ഥാനാർഥികളെ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ...
- Advertisement -