Tag: m shivasankar
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണകള്ളക്കടത്ത് കേസിലും ഇന്ന് ശവിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം...
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് തള്ളിയത്. കളളക്കടത്തില്‍...
കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്‌തമായ തെളിവുണ്ടെന്ന് കസ്‌റ്റംസ് എതിര്‍...
കസ്‌റ്റംസ് കേസ്; ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ഇന്ന് വാദം കേൾക്കും
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യഹർജി സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തിൽ...
ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഇല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തിൽ എം ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ മേൽനോട്ടത്തിലാണ് നിയമനം നടത്തിയതെന്നാണ് വിശദീകരണം. ഉദ്യോഗസ്‌ഥ നിയമനത്തിൽ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാർ വാർത്താ കുറിപ്പിലൂടെ വ്യക്‌തമാക്കി.
ഹൈക്കോടതിയിലെ...
ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഹൈക്കോടതി പരിശോധിക്കുന്നു
കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്റെ നിയമനത്തിലെ നടപടിക്രമങ്ങൾ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ ഐടി സംഘത്തിന്റെ നിയമനത്തിൽ ഇടപെട്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്‌റ്റിസിന്റെ...
സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി...
സ്വർണക്കടത്ത് കേസ്; ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു, തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്....






































