Sun, May 19, 2024
33.3 C
Dubai
Home Tags M shivasankar

Tag: m shivasankar

ശിവശങ്കറിന്റെ കരാർ വാഗ്‌ദാനം; കൂടുതൽ തെളിവുകളുമായി വിജിലൻസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ. യൂണിടാക്കിന് ശിവശങ്കർ കൂടുതൽ കരാറുകൾ വാഗ്‌ദാനം ചെയ്‌തതായി വിജിലൻസ് കണ്ടെത്തി. ഹൈദരാബാദിലെ യുഎഇ കോൺസുലേറ്റ് നിർമാണ കരാറും കെ ഫോൺ...

കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്‌റ്റംസ്‌ കസ്‌റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ...

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ...

എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് ഇന്ന് കസ്‌റ്റംസ് രേഖപ്പെടുത്തും. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട്...

തെളിവുണ്ടെന്ന് കസ്‌റ്റംസ്‌; ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകി കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് കൂടുതൽ നിർണായകമാകുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. അറസ്‌റ്റിനുള്ള അനുമതി തേടി കസ്‌റ്റംസ്‌ കോടതിയെ...

സ്വർണക്കടത്ത്; ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള...

എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ...

സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ ജയിലില്‍ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുന്നു. ജയിലിലെത്തിയാണ് കസ്‌റ്റംസ്‌ സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. രാവിലെ 10...
- Advertisement -