Fri, Apr 26, 2024
28.3 C
Dubai
Home Tags M shivasankar

Tag: m shivasankar

ശിവശങ്കര്‍ ഹൈക്കോടതിയില്‍; ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഇഡിക്ക്...

ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എം ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറുമായുള്ള സ്വപ്‌നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി. കോണ്‍സുല്‍ ജനറലുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി...

ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ എൻഐഎ ഓഫീസിൽ നിന്നു മടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ്...

എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍...
- Advertisement -