Sun, Jan 25, 2026
24 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

പ്രവാസി വിഷയത്തിൽ അടിയന്തര നടപടി വേണം; വീഡിയോ സന്ദേശത്തിൽ ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ ജോലി സ്‌ഥലങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി...

കേരള മുസ്‌ലിം ജമാഅത്ത് മാദ്ധ്യമ ശിൽപശാല നടത്തി

വണ്ടൂർ: കേരള മുസ്‌ലിം ജമാഅത്ത് വണ്ടൂർ സോൺ കമ്മിറ്റി, അൽഫുർഖാൻ പബ്‌ളിക് സ്‌കൂളിൽ, മാദ്ധ്യമ ശിൽപശാല നടത്തി. വണ്ടൂർ പ്രസ് ഫോറം സെക്രട്ടറി കെപി ഭാസ്‌കരൻ ഉൽഘാടനം ചെയ്‌തു. സംഘടനാ പ്രവർത്തകരിൽ മാദ്ധ്യമ അവബോധം...

ജിദ്ദ ‘ഐസിഎഫ്’ കുടുംബാശ്വാസ പദ്ധതി; ഖലീൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്‌തു

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുടുംബാശ്വാസ പദ്ധതിയുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി...

എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും

മഞ്ചേരി: ഇരുപത്തി എട്ടാമത് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും നടക്കും. ഫാമിലി, ബ്‌ളോക്, യുണിറ്റ്, സെക്‌ടർ, കാമ്പസ്, ഡിവിഷൻ സാവിത്യോൽസവുകൾ നടത്തിയ ശേഷമാണ് ജില്ലാ സാഹിത്യോൽസവ് നടക്കുന്നത്. എഴുത്ത്,...

പ്രവാസികളുടെ തിരിച്ചുപോക്ക്; സർക്കാരുകൾ ഇടപെടണം -ഐസിഎഫ്‌ പ്രവാസി സംഗമം

മലപ്പുറം: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐസിഎഫ്‌ (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു. അവധിക്ക് നാട്ടിലെത്തിയ...

മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതി: കേരള മുസ്‌ലിം ജമാഅത്ത് പാലോളിയുമായി ചർച്ചനടത്തി

പാലക്കാട്‌: സ്‌കോളർഷിപ്പ് ഉൾപ്പെടെ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ പാലോളി കമ്മിറ്റി ചെയർമാൻ പാലോളി മുഹമ്മദ് കുട്ടിയെ കണ്ട് ചർച്ച നടത്തി,...

ജിദ്ദ ഐസിഎഫ് നിരാലംബരായ ഇരുനൂറ് കുടുംബങ്ങൾക്ക് ജീവിതോപാധി ഒരുക്കുന്നു

മലപ്പുറം: നിർധനരും നിത്യ വരുമാനത്തിന് പ്രയാസപ്പെടുന്നവരുമായ ഇരുന്നൂറ് കുടുംബങ്ങൾക്ക് രണ്ട് വീതം വളർത്താടുകളെ നൽകിയാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പുതിയ മാതൃക തീർക്കുന്നത്. ജിദ്ദ ഐസിഎഫ് കമ്മിറ്റിയുടെ 'കുടുംബ ക്ഷേമ പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ്...

മഅ്ദിന്‍ അക്കാദമി ‘ഹിജ്‌റ ക്യാംപയിൻ’ ആരംഭിച്ചു

മലപ്പുറം: ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'ഹിജ്‌റ ക്യാംപയിൻ' ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉൽഘാടനകർമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...
- Advertisement -