Fri, Jan 23, 2026
21 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

സാന്ത്വന-സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവണം; സ്വമദ് അഹ്‌സനി

കരുളായി: സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എസ്‌വൈഎസ്‌ പ്രവർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് സ്വമദ് അഹ്സനി പറഞ്ഞു. എസ്‌വൈഎസ്‌ വരക്കുളം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വരക്കുളം മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ വച്ച് നടന്ന പാഠശാലയിൽ...

എസ്‌വൈഎസിന് സ്‌റ്റേറ്റ് ഭാരവാഹികളായി; നയ-സമീപന കരടിന് കൗൺസിൽ അംഗീകാരം

കോഴിക്കോട്: എസ്‌വൈഎസ്‌ സ്‌റ്റേറ്റ് യൂത്ത് കൗൺസിലിൽ പുതിയ സംസ്‌ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ത്വാഹാ സഖാഫി പ്രസിഡണ്ടായും ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് പറവൂര്‍ ഫിനാന്‍സ് സെക്രട്ടറിയായുമാണ്...

വിദ്വേഷ പ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം; യൂത്ത് കൗണ്‍സില്‍ സമാപനത്തിൽ കാന്തപുരം

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം ജനിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളം ജാഗ്രത കാണിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ വിവേകത്തോടെ സമീപിക്കാന്‍ രാഷ്‌ട്രീയ...

എസ്‌വൈഎസ്‌ ‘ട്രൈനേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ പാഠശാല ട്രൈനേഴ്‌സ് സംഗമം സംഘടിപ്പിച്ചു. മലപ്പുറം വാദീസലാമില്‍ നടന്ന പരിപാടിഎസ്‌വൈഎസ്‌ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്‌തു. സോണിലെ 69 യൂണിറ്റുകളില്‍ പാഠശാല...

നൻമയുടെ പക്ഷം ഉയർത്തിപിടിക്കാൻ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തണം

കരുളായി: ആത്‌മാർഥമായ പ്രവർത്തനവും കൃത്യമായ ആസൂത്രണത്തോടെയും നൻമയുടെ പക്ഷത്തേക്ക് സമൂഹത്തെ വഴിനടത്താൻ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് അബൂബക്കർ സഅദി. വാരിക്കൽ എസ്‌വൈഎസ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപി ഹൗസിൽ ചേർന്ന പാഠശാലയിൽ വിഷയമവതരിപ്പിച്ച്...

എസ്‌വൈഎസ്‌ ജില്ലാ യൂത്ത് സ്‌ക്വയർ ഉൽഘാടനം ചെയ്‌തു

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരമായ ജില്ലാ യൂത്ത് സ്‌ക്വയർ മഞ്ചേരിയിൽ ഉൽഘാടനം ചെയ്‌തു. യുവസമൂഹത്തെയും ആധുനിക കാലത്തെയും പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന രീതിയിലാണ് നിർമാണം. നിലവിൽ, കോൺഫറൻസ്...

എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റിൽ പുതിയ സാരഥികൾ

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. ഇന്നലെ സംഘടിപ്പിച്ച എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളായത്....

യുവോര്‍ജ്ജം ഷൺഡീകരിക്കാൻ അനുവദിക്കരുത്; എസ്‌വൈഎസ് ജില്ലാ കൗൺസിലിൽ ഖലീല്‍ ബുഖാരി

മലപ്പുറം: രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവാക്കള്‍. യുവത്വത്തെ ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താന്‍ നമുക്കാകണമെന്നും ജീർണതകളിലും അപചയങ്ങളിലും അകപ്പെടുക വഴി യുവോര്‍ജ്ജം ഷൺഡീകരിക്കപ്പെടാൻ അനുവദിക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍...
- Advertisement -