സാന്ത്വന-സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവണം; സ്വമദ് അഹ്‌സനി

By Desk Reporter, Malabar News
SYS Varakkulam Unit
Ajwa Travels

കരുളായി: സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എസ്‌വൈഎസ്‌ പ്രവർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് സ്വമദ് അഹ്സനി പറഞ്ഞു.

എസ്‌വൈഎസ്‌ വരക്കുളം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വരക്കുളം മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ വച്ച് നടന്ന പാഠശാലയിൽ വിഷയം അവതവരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എസ്‌വൈഎസ്‌ കരുളായി സർക്കിൾ ജനറൽ സെക്രട്ടറി എൻകെ ശിഹാബുദ്ധിൻ സിദ്ധീഖി ‘പാഠശാല’ ഉൽഘാടനം നിർവഹിച്ചു.

എസ്‌വൈഎസ്‌ അംഗത്വ കാർഡ് വിതരണവും പാഠശാലയിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് അൻവർ അഹ്സനി അധ്യക്ഷത വഹിച്ചു. ഖുതുബുദ്ധീൻ സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു.

Most Read: രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE