എസ്‌വൈഎസ്‌ ‘ട്രൈനേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു

By Desk Reporter, Malabar News
SYS Trainers Sangamam (SYS Trainers Meet)
ട്രൈനേഴ്‌സ് സംഗമം കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ പാഠശാല ട്രൈനേഴ്‌സ് സംഗമം സംഘടിപ്പിച്ചു. മലപ്പുറം വാദീസലാമില്‍ നടന്ന പരിപാടിഎസ്‌വൈഎസ്‌ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്‌തു.

സോണിലെ 69 യൂണിറ്റുകളില്‍ പാഠശാല സംഘടിപ്പിക്കും. സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് മുസലിയാര്‍, മുസ്‌തഫ മുസ്‌ലിയാർ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സിദ്ധീഖ് പൂക്കോട്ടൂര്‍, അബ്‌ദുന്നാസിർ പടിഞ്ഞാറ്റുമുറി എന്നിവര്‍ പ്രസംഗിച്ചു.

Most Read: ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ‘ഫ്രീഡം ഹൗസ്’ റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE