Fri, Jan 23, 2026
17 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

യുവത്വജീവിതം മാതൃകാപരമാകണം; എസ്‌വൈഎസ്‌ യൂത്ത് കൗൺസിലിൽ ‘പഞ്ചിക്കൽ തങ്ങൾ’

കാഞ്ഞങ്ങാട്: യുവാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി കർമനിരതർ ആകണമെന്ന് എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌തുകൊണ്ട് എസ്‌വൈഎസ്‌ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പഞ്ചിക്കൽ തങ്ങൾ അഹ്വനം ചെയ്‌തു. സമകാലിക സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന...

അധാര്‍മികതയെ പ്രതിരോധിക്കാൻ പ്രതിജ്‌ഞയെടുത്ത് സുന്നി നേതൃസംഗമം സമാപിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ് എന്നീ ഘടകങ്ങള്‍ക്ക് കീഴില്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച നേതൃസംഗമം സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി...

അക്ഷര കലയുടെ വിസ്‌മയം; മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ ശ്രദ്ധേയമായി

മലപ്പുറം: അക്ഷരകലയുടെ വിസ്‌മയം തീര്‍ത്ത് മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ പൂർത്തിയായി. രാവിലെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്‌ത എക്‌സിബിഷൻ വൈകിട്ട് ആറിനാണ് അവസാനിച്ചത്. സുലുസ്, ദിവാനി,...

മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ കലിഗ്രഫി എക്‌സിബിഷൻ ഫെബ്രുവരി 7ന്

മലപ്പുറം: അറബി, ഇംഗ്ളീഷ്, മലയാളം ഭാഷാ കലിഗ്രഫി എക്‌സിബിഷന്‍ ഫെബ്രുവരി 7 ഞായര്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ ഒമ്പതിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി...

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിയമങ്ങൾ പിൻവലിക്കണം; എസ്‌വൈഎസ്‌ മടികൈ സർക്കിൾ

കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ്‌ മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു. ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം...

എസ്‌വൈഎസ്‌ മൂത്തേടം ഭാരവാഹികൾ; പരിചയ സമ്പത്തിന്റെ നേതൃനിര

മലപ്പുറം: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ 'മൂത്തേടം സർക്കിൾ യൂത്ത് കൗൺസിൽ' മരംവെട്ടിച്ചാൽ സുന്നി മദ്റസയിൽ വച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ...

പ്രവാസികളുടെ സംഭാവനകളാണ് വൈജ്‌ഞാനിക സാമൂഹിക പുരോഗതിയുടെ മുഖ്യഘടകം; കാന്തപുരം

കോഴിക്കോട്: വിവിധനിലയിൽ പ്രവാസികൾ നൽകിയ സംഭാവനകളാണ് കേരളത്തിന്റെ വൈജ്‌ഞാനിക പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രധാന കാരണമായതെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച സൗദിതല പ്രവർത്തകരുടെ പ്രാർഥനാസംഗമം...

മലപ്പുറം സോണിലെ എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു. മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളിലാണ് കൗണ്‍സിലുകള്‍ നടന്നത്. മേല്‍മുറി സര്‍ക്കിളില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, കൂട്ടിലങ്ങാടിയില്‍...
- Advertisement -