മലപ്പുറം സോണിലെ എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം

By Desk Reporter, Malabar News
SYS YOUTH COUNCIL_Malappuram
പെരിന്താറ്റിരിയില്‍ സംഘടിപ്പിച്ച കൂട്ടിലങ്ങാടി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി എൻഎം സ്വാദിഖ് സഖാഫി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു. മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളിലാണ് കൗണ്‍സിലുകള്‍ നടന്നത്.

മേല്‍മുറി സര്‍ക്കിളില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, കൂട്ടിലങ്ങാടിയില്‍ എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി എന്‍എം സ്വാദിഖ് സഖാഫി, കുറുവയില്‍ ജില്ലാ സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, കോഡൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്‌തഫ മാസ്‌റ്റര്‍ കോഡൂര്‍, മലപ്പുറത്ത് സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ധീൻ സഖാഫി പൂക്കോട്ടൂര്‍, മക്കരപ്പറമ്പില്‍ എസ്‌വൈഎസ്‌ ജില്ലാ കമ്മിറ്റി അംഗം പിപി മുജീബ് റഹ്‌മാന്‍, പൂക്കോട്ടൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മാസ്‌റ്റര്‍ കോഡൂര്‍ എന്നിവര്‍ ഉൽഘാടനം നിര്‍വ്വഹിച്ചു.

വിവിധ സര്‍ക്കിളുകളില്‍ സിദ്ധീഖ് മുസ്‌ലിയാർ മക്കരപ്പറമ്പ്, ദുല്‍ഫുഖാര്‍ അലി സഖാഫി, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, കെആര്‍ സഖാഫി പഴമള്ളൂര്‍, ബദ്‌റുദ്ധീന്‍ കോഡൂര്‍, അഹമ്മദ് അലി കോഡൂര്‍, എംകെ അബ്‌ദുസ്സലാം എന്നിവര്‍ കൗണ്‍സിലുകള്‍ക്ക് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളും സർക്കിളുകളും

മേല്‍മുറി സര്‍ക്കിള്‍: ഇസ്‌മാഈൽ സഖാഫി ആലത്തൂര്‍പടി(പ്രസിഡണ്ട്), ഉബൈദ് മേല്‍മുറി (ജന.സെക്രട്ടറി), അബ്‌ദുല്‍ ജലീല്‍ അസ്ഹരി (ഫിനാന്‍സ് സെക്രട്ടറി),  അക്ബര്‍ ബാഖവി, സികെഎം ബഷീര്‍ സഖാഫി (വൈ.പ്രസി), മന്‍സൂര്‍ അദനി പടിഞ്ഞാറേമുക്ക്, ശിഹാബ് പുല്ലാണിക്കോട് (സെക്രട്ടറിമാര്‍).

പൂക്കോട്ടൂര്‍ സര്‍ക്കിള്‍: സൈനുദ്ധീന്‍ ലത്വീഫി അറവങ്കര (പ്രസി), സൈനുല്‍ ആബിദ് മുണ്ടിത്തൊടിക (ജന.സെക്ര), അബ്‌ദുസ്സലീം മാസ്‌റ്റര്‍ (ഫിനാന്‍സ് സെക്രട്ടറി), റിയാസ് സഖാഫി, ഹാഫിള് ഫൈസല്‍ സഖാഫി (വൈ.പ്രസി), അബ്‌ദുറസാഖ്, അബ്‌ദുറഊഫ് ലത്വീഫി(സെക്രട്ടറിമാര്‍).

SYS YOUTH COUNCIL_Pookkottur
പൂക്കോട്ടൂര്‍ യൂത്ത് കൗണ്‍സില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ സെക്രട്ടറി പി സുബൈര്‍ മാസ്‌റ്റർ ഉൽഘാടനം ചെയ്യുന്നു

മലപ്പുറം സര്‍ക്കിള്‍: സയ്യിദ് അബ്‌ദുല്‍ വാഹിദ് ശിഹാബ് തങ്ങള്‍ പാണക്കാട് (പ്രസിഡണ്ട് ), ഹനീഫ സഖാഫി പൈത്തിനിപ്പറമ്പ് (ജന.സെക്ര), ഫൈസല്‍ അഹ്‌സനി കുന്നുമ്മല്‍ (ഫിനാന്‍സ് സെക്രട്ടറി), ശിഹാബുദ്ധീന്‍ അഹ്‌സനി പട്ടര്‍ക്കടവ്, മുസ്‌തഫ അസ്ഹരി ഹാജിയാര്‍പള്ളി (വൈ.പ്രസി), സമീര്‍ കെടി, ശിഹാബുദ്ധീന്‍ പരി (സെക്രട്ടറിമാര്‍).

കൂട്ടിലങ്ങാടി സര്‍ക്കിള്‍: ഇബ്‌റാഹീം അഹ്‌സനി (പ്രസിഡണ്ട്), അശ്കര്‍ കെവി (ജന.സെക്ര),  ഹംസ ടി ഉന്നംതല (ഫിനാന്‍സ് സെക്രട്ടറി), ശംസുദ്ധീന്‍ സുഹ്‌രി, ഫവാസലി അഹ്സനി പടിഞ്ഞാറ്റുമുറി (വൈ. പ്രസിഡണ്ടുമാര്‍), അബ്‌ദുസ്സലാം പി, ശിഹാബ് ഇസി (സെക്രട്ടറിമാര്‍).

കോഡൂര്‍ വെസ്ററ് സര്‍ക്കിള്‍: അബ്ബാസ് അഹ്സനി മങ്ങാട്ടുപുലം (പ്രസിഡണ്ട്), സ്വലാഹുദ്ധീന്‍ (ജന.സെക്ര), ശിഹാബുദ്ധീന്‍ (ഫിനാന്‍സ് സെക്രട്ടറി), അബ്‌ദുല്‍ അസീസ് സഅദി, മഅറൂഫ് വടക്കേമണ്ണ (വൈ. പ്രസി), മഖ്ബൂല്‍ വെസ്ററ് കോഡൂര്‍, ജൈസല്‍ മങ്ങാട്ടുപുലം (സെക്രട്ടറിമാര്‍).

കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിള്‍: ശിഹാബലി അഹ്‌സനി മുണ്ടക്കോട് (പ്രസിഡണ്ട്), അബ്ബാസ് സഖാഫി ഈസ്‌റ്റ് കോഡൂര്‍ (ജന.സെക്ര), നിസാമുദ്ധീന്‍ (ഫിനാന്‍സ് സെക്രട്ടറി), അഷ്‌റഫ് മുസ്‍ലിയാർ, ശബീര്‍ അലി ഫാളിലി (വൈ.പ്രസി), അബ്‌ദുള്ള ചെമ്മങ്കടവ്, അബ്‌ദുസ്സത്താര്‍ (സെക്രട്ടറിമാര്‍).

കുറുവ സര്‍ക്കിള്‍: സ്വാദിഖ് സഖാഫി (പ്രസിഡണ്ട്), അന്‍വര്‍ അഹ്‌സനി പഴമള്ളൂര്‍ (ജന.സെക്ര), മജീദ് സഖാഫി (ഫിനാന്‍സ് സെക്രട്ടറി), അസീസ് സഖാഫി, ജാഫര്‍ സഖാഫി പഴമള്ളൂര്‍ (വൈ.പ്രസി), ശിഹാബുദ്ധീന്‍, റഫീഖ് വറ്റലൂര്‍ (സെക്രട്ടറിമാര്‍).

മക്കരപ്പറമ്പ് സര്‍ക്കിള്‍: അബ്‌ദുറഹ്‌മാൻ സഅദി പോത്തുകുണ്ട് (പ്രസിഡണ്ട് ), അലി മുസ്‌ലിയാര്‍ കെകെ കുളമ്പ് (ജന.സെക്ര), മുജീബ് സഖാഫി വെള്ളാട്ടുപറമ്പ് (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് സാഹിര്‍ തങ്ങള്‍, അബ്‌ദുല്‍ ഗഫൂര്‍ അദനി (വൈ. പ്രസി), മിര്‍ഷാദ് അഹ്‌സനി, അഷ്‌റഫ് മിസ്ബാഹി കാച്ചിനിക്കാട് (സെക്രട്ടറിമാര്‍).

Most Read: യുപിയിൽ 200ലധികം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ്; സമരത്തിൽ പങ്കെടുക്കുന്നത് തടയാനെന്ന് പ്രതിപക്ഷം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE