Mon, Jan 26, 2026
23 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്‌മീയ സംഗമം ഇന്ന് 4മുതല്‍ രാത്രി 8 വരെ

മലപ്പുറം: ബറാഅത്ത് ദിനമായ ഇന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ആത്‌മീയ സംഗമവും പ്രാർഥനാ സദസും സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...

ബുഖാരി നോളജ് ഫെസ്‌റ്റ് മാർച്ച് 21മുതൽ 30വരെ

കൊണ്ടോട്ടി: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വൈജ്‌ഞാനിക ഉൽസവമായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) മാർച്ച് 21ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ അറുപത് സെഷനുകളിലായി നടക്കുന്ന പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ...

പ്രതിഭകളെ അഭിനന്ദിച്ച് സുന്നി പ്രസ്‌ഥാന കുടുംബം

കരുളായി: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നിവയുടെ വാരിക്കൽ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്‌ത ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു. ഗവ: എൽപി സ്‌കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കെപി ഫാത്വിമ റിഫ,...

കടലുണ്ടി കോര്‍ണിഷ് മസ്‌ജിദ്‌ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ

ഫറോഖ്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ നടക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, 28ന് വൈകിട്ട് 6.30ന്...

മഞ്ചേരി ജനറൽ ആശുപത്രിക്ക് ഫണ്ടനുവദിക്കാത്തത് പ്രതിഷേധാർഹം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി മെഡിക്കൽ കോളേജിന്റെ പേരിൽ നഷ്‌ടപ്പെടുത്തിയ മഞ്ചേരി ജില്ലാജനറൽ ആശുപത്രി പുനസ്‌ഥാപിക്കാൻ ഇനിയും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പറഞ്ഞു. 'മലപ്പുറം ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന...

മഅ്ദിന്‍ അലുംനൈ സമ്മേളനം സമാപിച്ചു; ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്തു

മലപ്പുറം: മഅ്ദിന്‍ അക്കാദമി ശരീഅത്ത് കോളേജ്, ദഅവാ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്ത അലുംനൈ സമ്മേളനം സമാപിച്ചു. മലപ്പുറം സ്വലാത്ത് നഗറിലാണ് ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ സംഗമിച്ച അലുംനൈ സമ്മേളനം നടന്നത്. മഅ്ദിന്‍...

സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം

മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...

‘ഉസ്‌മാൻ ഫൈസി ഓര്‍മ പുസ്‌തകം’ പ്രകാശനം നിർവഹിച്ചു

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമി മുദരിസുമായിരുന്ന പെരിന്താറ്റിരി ഉസ്‌മാൻ ഫൈസിയുടെ ഓർമക്കായുള്ള പുസ്‌തകം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രകാശനം നിർവഹിച്ചു. വൈജ്‌ഞാനിക മേഖലയില്‍ നിരവധി സംഭാവനകള്‍...
- Advertisement -