Sat, Jan 24, 2026
15 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ

കണ്ണൂർ: ജില്ലയിലെ കോർപറേഷന് പരിധിയിൽ ഊർജിത വാക്‌സിനേഷൻ നടത്തി. കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജിത വാക്‌സിനേഷൻ നടത്തിയത്. ഇതോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന...

പേരാവൂർ അഗതിമന്ദിരത്തിലെ രോഗവ്യാപനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിലെന്ന് കണ്ടെത്തൽ

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ പേരാവൂർ അഗതി മന്ദിരങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗവ്യാപനം ഉണ്ടായതായി കണ്ടെത്തി. പേരാവൂർ തെറ്റുവഴിയിലെ അഗതി...

ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരം പിടികൂടി

ഇരിട്ടി: കോവിഡ് നിയന്ത്രണത്തെ തുടർന്നുള്ള കർശന പരിശോധനകൾ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരി കടത്തിന് മാറ്റമില്ല. ഇന്നലെ ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരമാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്. ഇരിട്ടി പോലീസ്...

ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്

കണ്ണൂർ: ജില്ലയിലെ ടൂറിസം മേഖലയിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയും കൂടുതൽ ആളുകളെ കേന്ദ്രങ്ങളിലേക്ക് ആകർഷിപ്പിക്കുകയാണ് ലക്ഷ്യം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ...

കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ

കണ്ണൂർ: ജില്ലയിൽ ഇന്ന് 51 കേന്ദ്രങ്ങളിലായി വാക്‌സിൻഷൻ നടക്കുമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്‌പോർട് രജിസ്‌ട്രേഷൻ വഴി കോവിഷീൽഡ്‌ വാക്‌സിനാണ് നൽകുന്നത്. ആവശ്യമുള്ളവർ അതാത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ,...

മാക്കൂട്ടം ചുരത്തിലെ പൊതുഗതാഗത നിയന്ത്രണം നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. കുടക് ഭരണകൂടം മാക്കൂട്ടം ചുരം പാത വഴി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പൊതുഗതാഗതവും...

മെഗാ വാക്‌സിനേഷൻ; 60 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി

കണ്ണൂർ: ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്ന് ദിവസം കൊണ്ട് 21,68,725 പേർക്ക് വാക്‌സിൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ വാക്‌സിനേഷൻ നടത്തുന്നത്. ഇതിൽ 12,98,972 പേർക്ക് ആദ്യ...

കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം

കണ്ണൂർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികൾ കടയുടമകളെ ആക്രമിച്ചതായി പരാതി. കണ്ണൂർ ജില്ലയിലെ മാതമംഗലത്താണ് സംഭവം. സാധനങ്ങൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനം നടന്നത്. മാതമംഗലത്തെ എസ്ആർ അസോസിയേറ്റ്‌സ് ഉടമ...
- Advertisement -