Tag: malabar news from kannur
പറശ്ശിനിക്കടവ് സ്‌നേക് പാർക്ക് തുറന്നു
ധർമ്മശാല: കോവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് അടച്ചിട്ട പറശ്ശിനിക്കടവ് സ്‌നേക് പാർക്ക് തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. തിങ്കളാഴ്‌ച രാവിലെ മുതലാണ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകിയത്. ഒരു മണിക്കൂറിൽ 50 പേർക്ക്...
ഇരിട്ടി തില്ലങ്കേരിയിൽ സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തി
ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യുപി സ്‌കൂള്‍ വളപ്പില്‍ ബോംബുകള്‍ കണ്ടെത്തി. പ്ളാസ്‍റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എസ്ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്‌റ്റഡിയിലെടുത്ത്...
120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ
കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി. പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 12,000 പാക്കറ്റ് ലഹരി വസ്‌തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ് സംഘം...
ആറാം ക്ളാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലിൽ 11 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിയായ അജയ് കൃഷ്‌ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്ക്...
പിടികിട്ടാപ്പുള്ളി 8 വർഷത്തിന് ശേഷം പിടിയിൽ
ശ്രീകണ്‌ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരന് എതിരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി അറസ്‌റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്‌ദുൽ ജലീലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2012ലാണ്...
യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു
കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...
കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം
തലശ്ശേരി: കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം ഒരുക്കുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള പഴയ കെട്ടിടങ്ങളിലൊന്ന് നവീകരിച്ചാണ് സൗകര്യമൊരുക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട് കെട്ടിടം...
കെ സുധാകരന് പിതാവിന്റെ സ്‌ഥാനം; ഫ്രാൻസിസിന്റെ മകൻ
കണ്ണൂര്‍: ബ്രണ്ണന്‍ കോളേജിലെ സഹപാഠി ഫ്രാന്‍സിസിന്റെ മകന്‍ ജോബി സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. ഞായറാഴ്‌ച രാത്രി കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് ജോബി കെ സുധാകരനെ കണ്ടത്. സുധാകരനോട് ബഹുമാനമാണെന്നും തെറ്റിധാരണ കൊണ്ടാണ് എതിർത്ത്...






































