ധർമ്മശാല: കോവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് അടച്ചിട്ട പറശ്ശിനിക്കടവ് സ്‌നേക് പാർക്ക് തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. തിങ്കളാഴ്‌ച രാവിലെ മുതലാണ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകിയത്. ഒരു മണിക്കൂറിൽ 50 പേർക്ക് മാത്രമാണ് പാർക്കിനകത്ത് പ്രവേശിക്കാൻ അനുമതി. പ്രായമായവർക്കും 10 വയസിന് താഴെയുള്ളവർക്കും നിലവിൽ പ്രവേശനമില്ല.
Read also: മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരും