Tag: malabar news from kannur
ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ
മാഹി: പൂഴിത്തല ചിക്കൻ സ്‌റ്റാളിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പോലീസിന്റെ പിടിയിൽ. കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് (36), ഇടച്ചേരി വീട്ടിൽ റിജാസ് (30) എന്നിവരെയാണ് അറസ്‌റ്റ്...
മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂത്തുപറമ്പ്: മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജർ കെഎസ് സ്വപ്‍നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനിയാണ്.
വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ്...
തോക്കിൻ തിരകളുമായി ഒരാൾ പിടിയിൽ
ശ്രീകണ്‌ഠപുരം: കുടിയാൻമല പൊട്ടൻപ്ളാവിൽ തോക്കിൻ തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 26 തോക്കിൻ തിരകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപറമ്പ് റേഞ്ച് ഫോറസ്‌റ്റ്...
ചാരായവും വാഷും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ
പേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ. മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) യാണ് പോലീസ് പിടികൂടിയത്.
2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ...
കണ്ണൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം
പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ആം വാർഡംഗം അബ്‌ദുൾ സമദ് ചൂട്ടാടിന്റെ വീടിന് നേരെ ആക്രമണം നടത്തുകയും ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്‌തതായി പരാതി. ഇദ്ദേഹത്തിന്റെ സഹോദരൻ കെഎം ആഷിഖിനെ കഴിഞ്ഞ രാത്രി ഒരു സംഘം...
തിരഞ്ഞെടുപ്പ്; കണ്ണൂരിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ വിഭാഗം നോഡൽ ഓഫീസർ അറിയിച്ചു....
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
മുഴപ്പിലങ്ങാട്: കണ്ണൂർ മുഴുപ്പിലങ്ങാട് ഒൻപതാം വാർഡിൽ മുല്ലപ്രം പള്ളിക്ക് സമീപം ഇരുനില വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്‌ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി...
സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ
ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...






































