ചാരായവും വാഷും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

പേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ. മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) യാണ് പോലീസ് പിടികൂടിയത്.

2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച സംഭവത്തിൽ പ്രിവന്റീവ് ഓഫീസർ എംപി രാജീവനും സംഘവും ഇയാൾക്ക് എതിരെ കേസെടുത്തിരുന്നു. എന്നാൽ മുങ്ങിനടന്ന ഇയാൾ അന്വേഷണത്തിനിടെ പേരാവൂർ എക്‌സൈസ്‌ ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്‌തു.

Read also: ഇരുവഴിഞ്ഞിപ്പുഴ തീരത്ത് വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE