Fri, Feb 20, 2026
23 C
Dubai
Home Tags Malabar News From Kasargd

Tag: Malabar News From Kasargd

സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാസർഗോഡ് കുമ്പള സ്വദേശി സഹീർ, കണ്ണൂർ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരാണ് പിടിയിലായത്....

കെഎസ്‌ആർടിസിയിൽ ബൈക്ക് കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

രാജപുരം: ഒടയംചാൽ പാക്കത്ത് കെഎസ്‌ആർടിസി ബസിൽ ബൈക്കിടിച്ച് വിദ്യാർഥിയുൾപ്പടെ രണ്ടുപേർക്ക് പരിക്ക്. പെരിയ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ പ്രസന്നന്റെ മകൻ പ്രേംരാജ് ചന്തു (21), കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ...

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 42-കാരനാണ് പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ...

ജനങ്ങൾക്ക് വിദഗ്‌ധ ചികിൽസ ഉറപ്പ്; ...

തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച മെഡിക്കല്‍ കോളേജാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്‌ധ...

കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

കാസർഗോഡ്: ജില്ലയിലും കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇദ്ദേഹം ഗൾഫിൽ നിന്ന് വന്നയാളാണ്. കഴിഞ്ഞ മാസം 29ന് ആണ് കരിപ്പൂർ വിമാനത്താവളം...

കാസർഗോഡ് മെഡിക്കൽ കോളേജ്; ഒപി പ്രവർത്തനം ഇന്ന് തുടങ്ങും

കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഒപി പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉൽഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ അക്കാദമിക് ബ്ളോക്കിലാണ്...

ലോറി അപകടം; തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായവുമായി എംപി

കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തനിക്ക് ലഭിച്ച ഓണറേറിയത്തിൽനിന്ന്‌ 10,000 രൂപ വീതം എംപി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകി. തുകയുടെ ചെക്ക് പഞ്ചായത്ത്...

ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചു നീക്കി

കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ഇന്നലെ അർധരാത്രി പ്രവർത്തകർ എത്തിയാണ് ഷെഡ് പൊളിച്ചുമാറ്റിയത്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ്...
- Advertisement -