Tag: Malabar News From Kasargd
കാസർഗോഡ് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്.
ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ...
കാസർഗോഡ് ഗവൺമെന്റ് കോളേജ് വിവാദം; മുൻ പ്രിൻസിപ്പലിനെതിരെ പിടിഎ രംഗത്ത്
കാസർഗോഡ്: ഗവൺമെന്റ് കോളേജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി. വിദ്യാർഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. പിടിഎ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും പിടിഎ വൈസ് പ്രസിഡണ്ട്...
പ്രവാസിയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. സിദ്ദീഖിനെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ...
കാസർഗോഡ് പശുവിതരണ പദ്ധതിയിൽ ക്രമക്കേട്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കാസർഗോഡ്: പശുവിതരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇൻസ്‌പെക്‌ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. കാസർഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാർ...
കാസർഗോഡ് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ചികിൽസയിൽ
കാസർഗോഡ്: ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, ചെറുവത്തൂരിൽ...
കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
കാസർഗോഡ്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കാസർഗോഡ് ഭീമനടിയിലാണ് സംഭവം. ഭീമനടി സ്വദേശി അന്നമ്മക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്.
പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട്...
കാസര്‍ഗോഡ് കളക്‌ടറുടെ അവധി; വിവാദവുമായി ബന്ധമില്ല
കോഴിക്കോട്: കാസര്‍ഗോഡ് കളക്‌ടറുടെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. കളക്‌ടര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്നാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ജൻമനാടായ മുംബൈയിലേക്ക് പോകുന്നതിനായി ഈ മാസം 15ന്...
സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാസർഗോഡ് കുമ്പള സ്വദേശി സഹീർ, കണ്ണൂർ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരാണ് പിടിയിലായത്....