Mon, May 6, 2024
36.2 C
Dubai
Home Tags Malabar News From Kasargd

Tag: Malabar News From Kasargd

തളങ്കരയിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കാസർഗോഡ്: തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി സജിത്ത് (28) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്‌ന്ന്‌ കിടക്കുന്ന...

കാട്ടുപന്നിയുടെ ആക്രമണത്തിൽ 60കാരന് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: ജില്ലയിലെ ബളാലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60കാരന് ഗുരുതരമായി പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെയു ജോണാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ബളാല്‍ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിന്റെ വീട്ടിലെത്തിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ...

മുക്കുപണ്ടം പണയം വച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഡിഎ സമീർ(39) ആണ് കേസിൽ അറസ്‌റ്റിലായത്‌. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ...
- Advertisement -