കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
Omicron
Ajwa Travels

കാസർഗോഡ്: ജില്ലയിലും കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇദ്ദേഹം ഗൾഫിൽ നിന്ന് വന്നയാളാണ്. കഴിഞ്ഞ മാസം 29ന് ആണ് കരിപ്പൂർ വിമാനത്താവളം വഴി ഇദ്ദേഹം നാട്ടിലെത്തിയത്.

കാസർഗോഡ് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പടെ നിരീക്ഷണത്തിൽ കഴിയുകയാണ്. അതേസമയം, രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണത്തിൽ നിലവിൽ കേരളം മൂന്നാം സ്‌ഥാനത്താണ്.

Most Read: ബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE