Tag: Malabar News From Kasargod
സുബൈദ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു
കാസർഗോഡ്: ജില്ലയിലെ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ ഒന്നാം പ്രതി അബ്‌ദുൽ ഖാദറിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ...
തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകം; രണ്ടുപേർ കസ്‌റ്റഡിയിൽ
കാസർഗോഡ്: തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രിയേഷിനെ ഇന്നലെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ടുപേരെ...
ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു
കാസർഗോഡ്: ജില്ലയിലെ ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ 15കാരനായ അരുൾ വിമൽ ആണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ...
കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ വൻ കവർച്ച; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ കവർച്ച. ചിലയിടങ്ങളിൽ കവർച്ചാ ശ്രമവും ഉണ്ടായി. ഇന്ന് പുലർച്ചെയാണ് അമ്പലങ്ങളിൽ കവർച്ച നടന്നത്. മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു.
കാഞ്ഞങ്ങാട് മാവുങ്കൽ കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത്...
ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ആത്‍മഹത്യ ചെയ്‌തു
കാസർഗോഡ്: ജില്ലയിൽ ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. ചെമ്മനാട് സ്വദേശിനി മല്ലിക(22) ആണ് മരിച്ചത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് വിഷം കഴിക്കുകയായിരുന്നു.
കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക...
അഭിഭാഷകൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ ഉദുമയിൽ ട്രെയിനിൽ നിന്നും വീണ് അഭിഭാഷകൻ മരിച്ചു. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് വൽസൻ(78) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം.
എറണാകുളം-മഡ്‌ഗാവ് എക്‌സ്‍പ്രസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മൂകാംബികയിൽ നിന്നും കുടുംബസമേതം...
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു
കാസർഗോഡ്: ജില്ലയിലെ ചിറ്റാരിക്കാല്‍ കാറ്റാംകവലയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം.
കെഎസ്ആർടിസി പുറകോട്ട്...
വീണ്ടും ഗതിമാറി ഒഴുകി ചിത്താരി പുഴ; ആശങ്കയോടെ നാട്ടുകാര്‍
കാസർഗോഡ്: ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകി. ഇതോടെ അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററും തീരദേശത്തെ നിരവധി കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ നാട്ടുകാർ ആശങ്കയിലായി.
അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തായി കടലിൽ പതിക്കുന്ന...






































