Tag: Malabar news from kozhikode
ഓട്ടോ റിപ്പയറിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
ബേപ്പൂർ: റോഡരികിൽ ഓട്ടോ റിപ്പയർ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിന്റെയും ബേബിയുടെയും മകൻ പ്രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. മാത്തോട്ടം വിജിത്ത് ഓട്ടോ സ്‌റ്റാന്റിലെ...
തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി
മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...
ബുള്ളറ്റ് മോഷണം; 4 യുവാക്കൾ അറസ്‌റ്റിൽ
കൊടുവള്ളി: ബുള്ളറ്റ് മോഷ്‌ടാക്കളായ 4 യുവാക്കൾ കൊടുവള്ളിയിൽ പിടിയിലായി. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലോട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരത്തൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുളകണ്ടി...
സഞ്ചാരികളുടെ മനം കവർന്ന് കടലുണ്ടിക്കടവ് അഴിമുഖം
കോഴിക്കോട് : മനം കവരുന്ന കാഴ്‌ചകളുമായി വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന മനോഹരകാഴ്‌ച ആസ്വദിക്കാനായി പ്രതിദിനം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അഴിമുഖത്തിനൊപ്പം തന്നെ അഴിമുഖത്തെ...
നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ഉദ്യോഗസ്‌ഥർ റൂട്ട് മാർച്ച് നടത്തി
കോഴിക്കോട് : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനയും, പോലീസും ചേർന്ന് ജില്ലയിലെ ഫറോക്കിൽ റൂട്ട് മാർച്ച് നടത്തി. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ മാർച്ച്...
ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുമരണം
കോഴിക്കോട്: മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കീഴുപറമ്പ് സ്വദേശികളായ മുഹമ്മദ്ക്കുട്ടി, സിഎൻ ജമാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറിക്ക് അടിയിൽപെട്ടാണ് ഇരുവരും...
നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി; വീട്ടുടമ റിമാൻഡിൽ
കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ രണ്ട് നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. സംഭവത്തിൽ പരുത്തിപ്പാറ തടിക്കാട് ജോൺസനെ (52) റിമാൻഡ് ചെയ്‌തു. ഇയാളുടെ വീട്ടിൽ നിന്നാണ് വനംവകുപ്പ് അധികൃതർ തോക്കും നെയ്യും പിടികൂടിയത്.
പെരുവണ്ണാമൂഴി റേഞ്ച്...
മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം; കർഷകർ ദുരിതത്തിൽ
നാദാപുരം : കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം നടത്തുന്നതായി പരാതി. ഇതുമൂലം മലയോര മേഖലയിലെ കർഷകർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനാൽ സമീപ പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലേക്കും...






































