Tag: Malabar news from kozhikode
വാക്‌സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്‌ഥർ
കോഴിക്കോട് : കോവിഡ് വാക്‌സിൻ എടുക്കാനായി ജില്ലയിൽ ഉദ്യോഗസ്‌ഥർ നെട്ടോട്ടമോടുകയാണെന്ന് പരാതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ പരമാവധി ഉദ്യോഗസ്‌ഥർക്ക് വാക്‌സിൻ കുത്തിവെപ്പ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ പലപ്പോഴും വളരെയധികം ദൂരെയാണെന്നാണ് പലരുടെയും...
ക്‌ളീൻ നാദാപുരം പദ്ധതി; പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ ബേക്കറി അടച്ചുപൂട്ടി
നാദാപുരം: ക്‌ളീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ സ്‌ഥാപനം അടച്ചുപൂട്ടി. കല്ലാച്ചി മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാറിന് എതിരെയാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്....
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ
കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ...
ട്രെയിനിൽ കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടി; യാത്രക്കാരി
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടിയുള്ളതാണെന്ന് യാത്രക്കാരി. സ്‌ഫോടക വസ്‌തുക്കൾ ട്രെയിനിൽ നിന്നും പിടിച്ചെടുത്തതിനെ തുടർന്ന് ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ സിആർപിഎഫ്...
ബാലുശ്ശേരിയിൽ കടകളിൽ മോഷണം; വസ്‌ത്രവും പണവും കവർന്നു
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി അറപ്പീടികയിൽ രണ്ട് കടകളിൽ മോഷണം. കടകളിൽ നിന്നും വസ്‌ത്രങ്ങളും പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബാലുശ്ശേരി മുക്കിലെ വികെ ചിക്കൻ സെന്ററിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്‌ടാക്കൾക്ക് പണം...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണവേട്ട; ഒരാൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ വൻ സ്വർണവേട്ട. രാജസ്‌ഥാൻ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്‌പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആര്‍പിഎഫിന്റെ...
കനോലി കനാൽ നവീകരണം ഉടൻ ആരംഭിക്കും
കോഴിക്കോട്: നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കനാൽ ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയ്യാറാക്കുന്നതിനാണ്...
ജില്ലയിലെ ആദ്യ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിത
കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിതാ അനിൽകുമാർ. 21 വർഷത്തിലേറെ കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്‌ഠിച്ച കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ...





































