Tag: Malabar news from kozhikode
തോട്ടിലെ വെള്ളത്തിൽ മുങ്ങിയ അഞ്ചു വയസുകാരന് രക്ഷകനായി അശ്വിൻ; അഭിനന്ദനവുമായി നാട്ടുകാർ
കോഴിക്കോട്: തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസുകാരന് രക്ഷകനായി ഡിഗ്രി വിദ്യാർഥി അശ്വിൻ കൃഷ്‌ണ. നാദാപുരത്ത് ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിത്താണ ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അജ്‌മലിനെയാണ് ടിന്റു എന്ന് വിളിക്കുന്ന...
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണം തുടങ്ങുന്നു
കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സാങ്കേതിക തടസങ്ങൾ ഒഴിഞ്ഞ് ഉള്ളൂർക്കടവ് പാലം യാഥാർഥ്യമാകുന്നു. പാലം നിർമാണത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്‌തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉള്ളിയേരിയെയും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഉള്ളൂർക്കടവ്...
ജില്ലയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം; ഉദ്യോഗസ്‌ഥന് പരിക്ക്
കോഴിക്കോട്: ജില്ലയിൽ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. ടൗൺ പോലീസിന്റെ ജീപ്പിന് നേരെ പുലർച്ചെ 12.30ന് ഓയിറ്റി റോഡിൽ വച്ചായിരുന്നു ആക്രമണം. അക്രമികളുടെ കല്ലേറിൽ ജീപ്പിന്റെ ചില്ല് തകർന്നു, ഒരു...
വീടിന് നേരെ ബോംബേറ്; ലീഗ് സ്വീകരണ വേദിയിലും സ്‍ഫോടനം
നാദാപുരം: ചേലക്കാട്ട് വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്‍ഫോടനമുണ്ടായി.
ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിന്റെ വീടിന്...
ആക്രമണം പതിവാകുന്നു; രണ്ട് കുട്ടികളെയും കൂടി നീർനായ കടിച്ചു
കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്....
ലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു. പിസി ഇബ്രാഹിമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു...
ബ്രിട്ടനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ്
കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്‌ച രാവിലെ കോഴിക്കോട് എത്തിയ 36കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചശേഷം കേരളത്തിൽ എത്തിയവരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പോസിറ്റീവ്...
ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് കോഴിക്കോട് സ്വദേശി
കോഴിക്കോട്: ആര്‍മി റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍. 1985ല്‍ സിഖ് റെജിമെന്റില്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്ന പ്രദീപ് അതിവിശിഷ്‌ട സേവ മെഡലും യുദ്ധ സേവ മെഡലും...